'ഇനി അങ്ങോട്ടേക്ക് ഓടണ്ട, അവിടെയും രക്ഷയില്ല'; മാഹി മദ്യവിലയിൽ വൻ വർധനവിന് സർക്കാർ

'ഇനി അങ്ങോട്ടേക്ക് ഓടണ്ട, അവിടെയും രക്ഷയില്ല'; മാഹി മദ്യവിലയിൽ വൻ വർധനവിന് സർക്കാർ
Apr 24, 2025 09:31 PM | By VIPIN P V

മാഹി : ( www.truevisionnews.com ) പുതുച്ചേരിയിൽ മദ്യവിലയിൽ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ തീരുമാനം. എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി.

ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് ഫീസ് 100 ശതമാനം കൂട്ടി. വിവിധ വിഭാഗങ്ങളിൽ പെട്ട മദ്യങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വില കൂടാൻ സാധ്യതയുണ്ട്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില കൂടും.

പുതുചേരിയിലെ 4 മേഖലകളിൽ മദ്യവില കൂടിയാലും, സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മദ്യ വില വർധനവോടെ 350 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

#run #anymore #escape #either #Government #announces #huge #hike #liquorprices #Mahe

Next TV

Related Stories
രാത്രി വെളിച്ചമില്ല, കൊല്ലപ്പെട്ടത് കടയില്‍നിന്ന് മടങ്ങുന്നതിനിടെ; അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്

Apr 25, 2025 08:51 AM

രാത്രി വെളിച്ചമില്ല, കൊല്ലപ്പെട്ടത് കടയില്‍നിന്ന് മടങ്ങുന്നതിനിടെ; അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്

വനാവകാശനിയമപ്രകാരം കാട്ടുനായ്ക്ക കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകിയ പ്രദേശമാണ് പൂളക്കുന്ന്...

Read More >>
;'സ്ത്രീ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള അമ്മ' കോടതി പരിഗണനകൾ ഇങ്ങനെ; ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി ജിന്നുമ്മയും കൂട്ടാളിയും പുറത്തേക്ക്

Apr 25, 2025 08:47 AM

;'സ്ത്രീ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള അമ്മ' കോടതി പരിഗണനകൾ ഇങ്ങനെ; ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി ജിന്നുമ്മയും കൂട്ടാളിയും പുറത്തേക്ക്

പ്രതി ജിന്നുമ്മയും സംഘവും, കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു....

Read More >>
മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ, 'വായ്പാത്തുക വകമാറ്റി ക്രമക്കേട് നടത്തി'

Apr 25, 2025 08:22 AM

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ, 'വായ്പാത്തുക വകമാറ്റി ക്രമക്കേട് നടത്തി'

നാല് ലക്ഷം രൂപയാണ് ഇത്തരത്തിൽ തിരിച്ചടച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു....

Read More >>
 സ്വന്തം വീട് കേന്ദ്രീകരിച്ച് മെത്താംഫിറ്റമിൻ വിൽപന; എക്സൈസ് പരിശോധനയിൽ പിടിയിലായത് 29കാരൻ

Apr 25, 2025 08:14 AM

സ്വന്തം വീട് കേന്ദ്രീകരിച്ച് മെത്താംഫിറ്റമിൻ വിൽപന; എക്സൈസ് പരിശോധനയിൽ പിടിയിലായത് 29കാരൻ

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനകളിലാണ് ഇയാൾ കുടുങ്ങിയത്....

Read More >>
'തൂവൽകൊട്ടാരം' എന്ന പേരിൽ ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ്; വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Apr 25, 2025 08:04 AM

'തൂവൽകൊട്ടാരം' എന്ന പേരിൽ ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ്; വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ...

Read More >>
'കാടുമുടി കിടക്കുന്ന വഴിയിലൂടെ കുളത്തിനരികിലേക്ക് മോന്‍ പോകില്ല'; രണ്ടര വയസുകാരന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

Apr 25, 2025 07:26 AM

'കാടുമുടി കിടക്കുന്ന വഴിയിലൂടെ കുളത്തിനരികിലേക്ക് മോന്‍ പോകില്ല'; രണ്ടര വയസുകാരന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി രണ്ടുദിവസത്തിനുശേഷം മരണപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം...

Read More >>
Top Stories